Santosh Sivan to direct a film on Lord Ayyappa<br />സന്തോഷ് ശിവന്റെ സംവിധാനത്തിലെത്തുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. ശേഷം മോഹന്‍ലാലിനെ നായകനാക്കിയും രജനികാന്തിനെ നായകനാക്കിയും സന്തോഷിന്റെ സിനിമകള്‍ വരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്.<br />